എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 2 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Senapathy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
BIO

BIO DIVERSITY CLUB കരിയർ ഗൈഡൻസ്
സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ വി.എച്ച്.എസ്.എസ് വിഭാഗം അദ്ധ്യാപികയായി പ്രവർത്തിക്കുന്ന ബെസ്സി മാത്യു ആണ്.
ഇംഗ്ലിഷ് ക്ലബ്ബ്
സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് ഇംഗ്ലിഷ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ എച്ച്.എസ്.എ ഇംഗ്ലിഷ് ആയി പ്രവർത്തിക്കുന്ന ലിബിൻ ടി. എസ്. ആണ്.