അതിിപുരാതന കാലം തൊട്ട് ജനവാസം ഉണ്ടായിരുന്ന പ്രദേശമാണ് പാറത്തോട്.ഗോത്രവര്‍ഗക്കാരായ അരയര്‍,മറവര്‍,മന്നന്‍, കുറവര്‍ തുടങ്ങിയവരായിരുന്നു ഈ നാട്ടിലെ ആദിവാസികള്‍.ഇവര്‍ക്കു പുറമെ ബുദ്ധമതവിശ്വാസികളും ഉണ്ടായിരുന്നു പഞ്ചായത്തിലെ ചിറ്റടി,ചോറ്റി,പാലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍താമസിച്ചിരുന്നത്. .