ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കൈരളിക്ലബ്ബ്

18:04, 25 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈരളി ക്ലബ്ബ്

പി. ബി. എസ്. അക്കാദമിക് കൗൺസിൽ നടത്തുന്ന കൈരളി വിജ്ഞാന പരീക്ഷ കൈരളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ന‍ടന്നു വരുന്നു. കുട്ടികളുടെ ഭാഷാ വിജ്ഞാനം വളർത്തുനന്നതിനുള്ള ഉപാധിയാണ് പ്രസ്തുത പരീക്ഷ. 2017- അധ്യയന വർഷം നടത്തിയ കൈരളി വിജ്ഞാന പരീക്ഷയിൽ അഞ്ച് എ യിൽ പഠിക്കുന്ന വൈഷ്ണവി. എസ്. എസ് ജില്ലാതല സാമ്പത്തിക പുരസ്ക്കാരം നേടുകയുണ്ടായി. വിദ്യാരംഗം ക്ലബ്ബും കൈരളി ക്ലബ്ബും ചേർന്ന് കുട്ടികളുടെ ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിലേയക്കായി വിവിധ തരം മത്സരങ്ങ ൾ ഓരോ വർഷവും നടത്തി വരുന്നു.