എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു
| എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം | |
|---|---|
| വിലാസം | |
ഇരുമാപ്രമറ്റം 686652 , കോട്ടയം ജില്ല | |
| സ്ഥാപിതം | 30 - 06 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04822219186 |
| ഇമെയിൽ | mdcmskonipad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31071 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വർക്കി അലക്സ്=img20170210-140403jpg പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ സുരേഷ് ദാനിയേൽ |
| അവസാനം തിരുത്തിയത് | |
| 21-02-2019 | 31071 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1849 ജൂൺ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്റീ.സി. ജെ.തോമസായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏഴ് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.=140403
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ജൂനിയർ റെഡ്ക്രോസ്.
- നല്ല പാഠം.
- ലിറ്റിൽകൈറ്റ്
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂറ്‍വ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്..റവ. ഡോ. കെ.ജി.ഡാനിയേൽ തിരുമേനി ഡയറക്ടറായും ശ്റീ.റവ ലൗസൻ ജോർജ്ജ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- സി.ജെ.തോമസായിരുന്നു
- റവ.എം.സി.ഈപ്പൻ
- എം.ജെ.കുര്യൻ
- സി.ജെ.ചെറിയാൻ
- കെ.തോമസ് വറ്‍ഗീസ്
- സി.ഐ.മത്തായി
- വി.ഐ.കുര്യൻ
- കെ.സി.ഫിലിപ്പോസ്
- എ.ഒ.മാത്യു
- ഐസക്.സി.മത്തായി
- കെ.സി.കുര്യൻ
- പി.എ..ജോർജ്
- തോമസ്.സി.അബ്റാഹം
- റവ.റ്റി.എച്ച്.ഹെസക്കിയേൽ
- പി.എം.ഉമ്മൻ
- കെ.വി..ജോസഫ്
- എ.ജെ.ഐസക്
- റ്റി.എസ്.എലിസബത്ത്
- വി.എം.അന്നമ്മ
- തോമസ്ചെറിയാൻ
- ലോറൻസ് എസ്സ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/VISIT OUR PHOTO GALLERY
വഴികാട്ടി
{{#multimaps: 9.772760, 76.761549| width=800px | zoom=16 }}