ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:27, 3 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Modelschool (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്കരീമുള്ളഖാന്‍
അവസാനം തിരുത്തിയത്
03-01-2010Modelschool



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് .

പ്രിന്‍സിപ്പല്‍ ഹെഡ്​മാസ്റ്റര്‍


പി. എം. ശ്രീധരന്‍ നായര്‍

അഡീഷനല്‍ ഹെഡ്​മാസ്റ്റര്‍


സുകുമാരന്‍ എം.

ഡെപ്യൂട്ടി ഹെഡ്​മാസ്റ്റര്‍

ശിവകുമാരന്‍ നായര്‍ എസ്.

ചരിത്രം

1885-ല്‍ ആണ്‍ അദ്ധ്യാപകരുടെ പരിശീലനത്തിനു വേണ്ടി നോര്‍മല്‍ സ്ക്കൂളായി തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സ്ഥാപിച്ച സ്ഥാപനമാണ് ഇന്നത്തെ മോഡല്‍ സ്കൂള്‍. ഇന്ന് സെന്റ് ജോസഫ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് മോഡല്‍ സ്ക്കൂള്‍ അന്ന് സ്ഥിതിചെയ്തിരുന്നത്. 1903-ലാണ് തൈക്കാടിലേയ്ക്ക് ഇത് കൊണ്ട് വന്നത്. യൂറോപ്പിയന്‍ മാതൃകയിലുള്ള ഇന്നത്തെ കെട്ടിടം നിര്‍മ്മിച്ചത് 1910-ല്‍ മഹാരാജാവ് ശ്രീമൂലം തിരുന്നാളിന്റെ കാലത്തായിരുന്നു. ആദ്യത്തെ പ്രിന്‍സിപ്പാളായ ഡോ. സി. എഫ്. ക്ലെര്‍ക്കിന്റെ കാലത്താണ് സ്ക്കൂളിന് പേരും പെരുമയും ലഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനദ്ധ്യാപകര്‍ :

1940-48 ശ്രീമതി. മോറസ്
1948-1952 ശ്രീമതി. പാറുക്കുട്ടിയമ്മ . പി.ആര്‍
1952-56 ശ്രീമതി. ഭാരതിയമ്മ .എല്‍
1956-58 ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ
1958-64 ശ്രീമതി. ഭാനുമതിയമ്മ. കെ
1964-71 ശ്രീമതി. ദാക്ഷായണിയമ്മ
1971-75 ശ്രീമതി. പത്മാവതിയമ്മ .കെ
1975-76 ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ
1976-76 ശ്രീമതി. കാര്‍ത്ത്യായിനി അമ്മ. സി.പി
1976-79 ശ്രീമതി. സുകുമാരിയമ്മ
1979-83 ശ്രീമതി. ഇന്ദിര ദേവി .കെ
1983-84 ശ്രീമതി. വസന്താദേവി
1984-84 ശ്രീമതി. സരളകുമാരി ദേവി .പി
1984-86 ശ്രീമതി. അന്നമ്മ ജോര്‍ജ്
1984-88 ശ്രീമതി. കമലമ്മ .ബി
1986-90 ശ്രീമതി. ബേബി .സി.പി
1988-93 ശ്രീമതി. ജയകുമാരി .ജി
1993-95 ശ്രീമതി. കൃഷ്ണമ്മാള്‍ .വി
1993-98 (അഡീ.) ശ്രീമതി. മേരി ആന്‍ ആന്റണി .എ
1995-99 ശ്രീമതി. അംബികാ കുമാരി .കെ.സി ്
1998-01 ശ്രീമതി. ആരിഫ ബീവി . എ.എഫ്
1999-02 ശ്രീമതി. അമൃതകുമാരി പിള്ള .എസ്.
2002-05 ശ്രീമതി. നദീറ ബീവി .എം.
2002-03 (അഡീ) ശ്രീമതി. വിജയലക്ഷ്മി അമ്മ
2003-04 (അഡീ) ശ്രീമതി. വസന്തകുമാരി അമ്മ. എല്‍
2004-07 ശ്രീമതി. അഞ്ജലി ദേവി .ആര്‍
2008-09 (അഡീ) ശ്രീ. മാര്‍ഷല്‍. കെ. ജോസ്
2009- ശ്രീ. പി. എം. ശ്രീധരന്‍ നായര്‍
2009- (അഡീ) ശ്രീ. ​​എം. സുകുമാരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

[*മോഹന്‍ലാല്‍]

വഴികാട്ടി