പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളി

22:49, 18 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Marhama (സംവാദം | സംഭാവനകൾ)

1995 കേവലം 26 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 2500-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.

പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളി
വിലാസം
കൊടുന്തിരപ്പുള്ളി

കൊടുന്തിരപ്പുള്ളി പി.ഒ,
പാലക്കാട്
,
678004
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1995
വിവരങ്ങൾ
ഫോൺ04912508009
ഇമെയിൽpuliyaparamhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.അബ്ദുസ്സമദ്
പ്രധാന അദ്ധ്യാപകൻസൗദ. എ
അവസാനം തിരുത്തിയത്
18-02-2019Marhama


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1995 ൽ കേവലം 25 കുട്ടികലുമായി ആരംഭിച ഈ വിദ്യലയം ഇന്നു 2000 ൽ അധികം വിദ്യാർതികൽ പദിക്കുന്ന ഒരു സ്തപനമായി വലർനിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൻട്രൻ‍സ് കോച്ചിംഗ് ക്ലാസ്സുകൾ നടക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ദിസ്റ്റ്രിൿറ്റ് സലഫി എജുകെഷനൽ റ്റ്രരസ്റ്റ് പാലക്കാദ്

അധ്യാപകർ

''''സൊഉദ.എ
സുജാത.കെ.പി
, ജയപ്റകാശ്.സി.
വറ്ഗീസ്.കെ.എസ്
അഹമ്മദ് സാജിദ്.ടി.എം
നിഷാദ്.ടി.കെ
nishadtk64@gmail.com
അനിത.എന്. എസ്
'ഷൊഉകത് അലി
പരമെസ്വരൻ
'''''''''
' '''

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.774532, 76.584545 | width=800px | zoom=16 }}