ജി.എച്ച്.എസ്സ്.കുമരപുരം/ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019 E താളുകൾ പ്രകാശനം 19/01/2019
സദ്ഗമയ എന്ന e താളുകൾ അടങ്ങിയ സ്കൂൾ മാഗസിൻ KITE ജില്ലാ കോഓർഡിനേറ്റർ ശ്രീ ശശി കുമാർ വി പി പ്രകാശനം ചെയ്തു



ഞങ്ങളുടെ സ്കൂളിലെ LITTLE KITES GROUP

ലിറ്റിൽകൈറ്റ്സ്
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കൈറ്റിന്റെ മാസ്ടർ ട്രെയിനർമാരായ ശ്രീ പ്രമോദ് സാർ,സിന്ധു ടീച്ചർ എന്നിവരുടെ നേതൃത്ത്വതിൽ LITTLE KITES അംഗങ്ങൾക്ക് ഐറ്റീ പരിശീലനം നൽകി