സി.ആർ.എച്ച്.എസ് വലിയതോവാള/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സ്കൂളിന് മുതൽക്കൂട്ടായി മാറുന്നു.മിനിടീച്ചറും രമ്യ ടീച്ചറും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.ഓരോ മാസത്തിലും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങലെ ഡിജിറ്റൽ പത്രമാക്കിമാറ്റുന്നത് ക്ലബ് അംഗങ്ങൾ തന്നെയാണ്.കൂടാതെ അവയുടെ ദൃശ്യാവിഷാക്കാരവും കുട്ടികൾ തയാറാക്കുന്നുണ്ട്. ഡിജിറ്റൽ മാഗസിൻ 2019‍

ആരാമം