ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
ജി എച്ച് എസ് എസ് പറമ്പിൽ സ്കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തുടക്കത്തിൽ തന്നെ ആരംഭിച്ചു.റുബീന ടീച്ചർ,നുസ്റത് ടീച്ചർ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു.ആദ്യ ബാച്ചിൽ ഇരുപത്തിയഞ്ച് കുട്ടികളാണ് ഉള്ളത്.
| 47109-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47109 |
| യൂണിറ്റ് നമ്പർ | LK/2018/47109 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്ദമംഗലം |
| ലീഡർ | ദിനൂഫ് എം കെ |
| ഡെപ്യൂട്ടി ലീഡർ | ദിൽഷ ഷെറിൻ ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റുബീന പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നുസ്റത് പി വി |
| അവസാനം തിരുത്തിയത് | |
| 31-01-2019 | Abinkp2002 |