ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19051
യൂണിറ്റ് നമ്പർLK/2018/19051
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലമലപ്പ‌ുറം
വിദ്യാഭ്യാസ ജില്ല തിര‌ൂർ
ഉപജില്ല എടപ്പാൾ
ലീഡർമ‌ുഹമ്മദ് ഷെമിൽ . കെ.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ‌ുലൈമാൻ. ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജ്‌ന. എൻ
അവസാനം തിരുത്തിയത്
26-01-201919051

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 11724 മ‌ുഹമ്മദ് റഈസ്.വി.വി 9 A
2 11725 സ്‌നേഹൽ .എ. എസ് 9 B
3 11731 നാഫിഅ ഫർസാന 9 B