എൽ. എം.എൽ. പി. എസ്സ്. മേൽ പൊരുന്തമൺ

15:48, 9 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42434 (സംവാദം | സംഭാവനകൾ)

പ്രമാണം:Imagepallickal.png

എൽ. എം.എൽ. പി. എസ്സ്. മേൽ പൊരുന്തമൺ
Mel porunthaman
വിലാസം
പൊരുന്തമൺ

695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺസ്കൂൾ ഇമെയിൽ= lmlpsmelporunthamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്42434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് അജിതകുമാരി
അവസാനം തിരുത്തിയത്
09-01-201942434


പ്രോജക്ടുകൾ




തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽമേൽ പൊരുന്തമൺഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൽ. എം.എൽ. പി. എസ്സ്. മേൽ പൊരുന്തമൺ .

ചരിത്രം

1930 ലാണ് എൽ. എം.എൽ. പി. എസ്സ്. മേൽ പൊരുന്തമൺ ആരംഭിച്ചത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.8158155,76.7859616 | zoom=12 }}