Schoolwiki സംരംഭത്തിൽ നിന്ന്
ഉപ ജില്ല കലോത്സവം 2018
സ്ക്കൂൾ കലോത്സവം
പതിറ്റാണ്ടുകളായി വിമലഹൃദയ സ്കുളിന് പൊൻതിളക്കത്തിന് മാറ്റ് കൂട്ടുന്ന ഉജ്ജ്വല പ്രകടനങ്ങളുമായി ഈ വർഷവും വിമലഹൃദയ വിദ്യാർത്ഥിനികൾ അരങ്ങു തകർത്തു. സബ്ജില്ലാ കലോത്സവത്തിൽ യു.പി ,എച്ച്.എസ്. വിഭാഗം ഫസ്റ്റ് ഒാവറോൾ കരസ്ഥമാക്കി. നാടോടി നൃത്തം, ലളിതഗാനം, ഹിന്ദിപ്രസംഗം, മലയാളം ഉപന്യാസം, ബാൻഡ്, ഒപ്പന എന്നീ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു,. വിജയികളായ ഭാഗ്യലക്ഷ്മി എസ്, ഐശ്വര്യ ലക്ഷ്മി എസ്,അന്ന ക്രിസജോ, ബ്ലയിസി ബബി, സോന & പാർട്ടി, അദ്വൈതദർശന & പാർട്ടി ഇവരെ അഭിനന്ദിക്കുന്നു. എച്ച്.എസ്.എസ് വിഭാഗത്തിൽ ലളിതഗാനത്തിന് മീനാക്ഷി സുരേഷിനും സംഘഗാനത്തിന് ആര്യ ദിനചന്ദ്രൻ & പാർട്ടിക്കും എ ഗ്രേഡ് ലഭിച്ചു. ഇവർക്കും അഭിനന്ദനങ്ങൾ ഇതിനായി അക്ഷീണം പ്രയത്നിച്ച ശ്രീമതി ജൊസ്ഫിനും ,ശ്രീമതി നിർമ്മല ജി യ്ക്കും , സിസ്റ്റർ ഹെതർ, സിസ്റ്റർ ബാപ്പ്സ്റ്റിസ്റ്റ എന്നിവർക്കും ആർട്ട്സ് ക്ലബ്ബ് അംഗങ്ങൾക്കും നന്ദി.
Single Item
ക്രമ നമ്പർ
|
ഇനം
|
പേര്
|
സ്ഥാനം
|
ഗ്രേഡ്
|
1
|
ലളിത ഗാനം
|
രേവതി .പി
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
2
|
പദൃം ചൊല്ലൽ മലയാളം
|
ആദിത്യ എസ്സ് അനിൽ
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
3
|
മാപ്പിളപ്പാട്ട്
|
ഹബീബ ഫയിസ്സൽ
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
4
|
നാടോടിനൃത്തം
|
വിദ്യ വിജയൻ
|
-
|
എ ഗ്രേഡ്
|
5
|
ചിത്രരചന (പെൻസിൽ)
|
ശ്രേയ കെ എസ്സ്
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
6
|
ചിത്രരചന (ജലചായം)
|
കൃഷ്ണ എൽ പ്രകാശ്
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
7
|
ഭരതനാട്യം
|
അക്ഷയ സുരേഷ്
|
മൂന്നാം സ്ഥാനം
|
എ ഗ്രേഡ്
|
8
|
മോഹിനിയാട്ടം
|
അക്ഷയ സുരേഷ്
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
9
|
മോണോ ആക്റ്റ്
|
ആദിത്യ എസ്സ് കുുമാർ
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
10
|
വാട്ടർ കളർ
|
ഗൗരി എൻ
|
രണ്ടാം സ്ഥാനം
|
എ ഗ്രോഡ്
|
11
|
ശാസ്ത്രീയസംഗീതം
|
ജ്രോതിസ്സ് ജസ്റ്റ്സ്സ്
|
മൂന്നാം സ്ഥാനം
|
എ ഗ്രേഡ്
|
12
|
കഥകളി സംഗീതം
|
സൂര്യ ഗായത്രി എസ്സ്
|
ഒന്നാം സ്ഥാനം
|
എ ഗ്രോഡ്
|
13
|
ലളിതഗാനം
|
ഐശ്വര്യ ലക്ഷ്മി
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
14
|
മാപ്പിളപ്പാട്ട്
|
സരിഗ എസ്സ് കുുമാർ
|
രണ്ടാം സ്ഥാനം
|
എ ഗ്രോഡ്
|
15
|
വയലിൻ ഈസറ്റൺ
|
നിമിഷ ശ്രീകുുമാർ
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
16
|
വയലിൻ വെസേറ്റൺ
|
മെറിൻ മക്സൊൺ
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
17
|
ഗിത്താർ
|
സുമി സുനിൽ
|
ഒന്നാം സ്ഥാനം
|
എ ഗ്രോഡ്
|
18
|
തബല
|
അനുപമ എ എസ്സ്
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
19
|
നാടോടിനൃത്തം
|
ഭാഗ്യലക്ഷ്മി
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
20
|
ഭരതനാട്യം
|
ശ്രീലക്ഷ്മി
|
രണ്ടാം സ്ഥനം
|
എ ഗ്രേഡ്
|
21
|
പ്രസംഗം മലയാളം
|
ബ്ലേസി ബബ്ഭി
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
22
|
ഇംഗ്ലീഷ് പ്രസംഗം
|
അന്ന
|
രണ്ടാം സ്ഥാനം
|
രണ്ടാം സ്ഥാനം
|
23
|
ഹിന്ദി പ്രസംഗം
|
അന്ന
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
24
|
കവിത രചന മലയാലം
|
അധീന എസ്സ്
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
25
|
ഹിന്ദി കവിത രചന
|
വിഷ്ണുമായ എസ്സ്
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
26
|
ഉപന്യാസം
|
ബ്ശേസി ബബ്ഭി
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
27
|
പദ്യം ചൊല്ലൽ മലയാളം
|
സൂര്യഗായത്രി
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
28
|
അക്ഷരശ്ലോകം
|
ശരണ്യയ സിൻതർ
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
29
|
കഥ പ്രസംഗം
|
ബി എസ്സ് അമൃതപ്രിയ
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
Group Item
ഇനം
|
പേര്
|
സ്ഥാനം
|
ഗ്രേഡ്
|
മാർഗംകളി
|
- അലീന വിൻസെന്റ്
- ആശ്ലലി എ
- ജെറി ബി
- അജ്ഞന ജെസറ്റിസ്
- അജു ജോസഫ്
- രേഷ്മ
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
ഒപ്പന
|
- ദേവിക
- ഹരിത ഹരി
- ഗൗരി
- നന്ദന
- ജഹാന
- ശാജിത
- അൽഫിയ
- സൗമിയ
- ഫൗസിയ
- അദ്വൈത
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
ഉറുദു സംഘഗാനം
|
- അദ്വൈത
- ആയിഷ അക്ബർ ഷാ
- സോജാമോൾ
- അശ്വതി എ
- സൂര്യഗായത്രി എസ്സ്
- ഐശ്വര്യ എസ്സ് വി
- ശ്രീലക്ഷ്മി
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
സംഘനൃത്തം
|
- അശ്വനി
- ഗൗരി
- കൃഷ്ണ
- ഭാഗ്യലക്ഷ്മി
- അതുല്യ
- നവ്യ
- ശ
- സ്രുതിക
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
ദേശഭക്തിഗാനം
|
- സൂര്യഗായത്രി എസ്സ്
- ഐശ്വര്യ എസ്സ് വി
- അദ്വൈത
- ശ്രിലക്ഷ്മി എസ്സ്
- അശ്വതി എ
- സോജാമോൾ
- ആയിഷ അക്ബർ ഷാ
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
ഒപ്പന
|
- അക്ഷയ എം വി
- അലിയ എസ്
- സിയാന സിജാത്
- ഫത്തിമ അഷിറാഫ്
- ജഫന ജമാൽ
- റിമിയ
- നന്ദന .കെ.ആർ
- നിഹ്മത്ത്.എ ജെലീൽ
- ആദിത്യ . എസ്സ് .അനിൽ
- ഭെമിത . എസ്സ്.
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
ഉറുദു സംഘഗാനം
|
- രേവതി
- കത്തെറിൻ ഹൗറൻസ്
- ബിസ്വ എസ്സ് ബാബു
- ആദിത്യ ബിജു
- ഹബീബ ഫയിസ്സൽ
- മീനാക്ഷി എസ്സ് ദയപാൽ
- ബിപഞ്ചിക
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
സംഘന്രത്തം
|
- അക്ഷയ സുരേഷ്
- ആദിയലക്ഷ്മി ആർ
- ഗൗരി വിഷ്വനന്ദൻ
- മേഘ സുബഷ്
- ശലു മോഹനൻ
- നന്ദന മോഹൻ
- അഞ്ജന
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
ജില്ല കലോത്സവം 2018
Single Item
ഇനം
|
പേര്
|
സ്ഥാനം
|
ഗ്രേഡ്
|
1
|
ചിത്ര രചന (പെൻസിൽ)
|
ശ്രേയ കെ എസ്സ്
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
2
|
ചിത്ര രചന (ജലഛായം)
|
കൃഷ്ണ എൽ പ്രകാശ്
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
3
|
മോഹിനിയാട്ടം
|
അക്ഷയ സുരേഷ്
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
4
|
മോണോ ആക്ട്
|
ആദിത്യ എസ്സ് കുുമാർ
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
5
|
ലളിതഗാനം
|
ഐശ്വര്യ ലക്ഷ്മി
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
6
|
നാടോടിനൃത്തം
|
ഭാഗ്യലക്ഷ്മി
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
7
|
പ്രസംഗം മലയാളം
|
ബ്ശേസി ബബ്ബി
|
രണ്ടാം സ്ഥാനം
|
എ ഗ്രേഡ്
|
8
|
പ്രസംഗം ഹിന്ദി
|
അന്ന
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
9
|
ഉപന്യാസം മലയാളം
|
ബ്ശേസി ബബ്ബി
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
Group Item
ഇനം
|
പേര്
|
സ്ഥാനം
|
ഗ്രേഡ്
|
മാർഗംകളി
|
- അലീന വിൻസെന്റ്
- രേഷ്മ
- ആശ്ലലി എ
- ജെറി ബി
- അജ്ഞന ജെസറ്റിസ്
- അജു ജോസഫ്
|
മൂന്നാം സ്ഥാനം
|
എ ഗ്രേഡ്
|
ഒപ്പന
|
- ഹരിതഹരി
- ഗൗരി
- അൽഫിയ
- ഫൗസിയ
- സൗമിയ
- അദ്വൈത
- ദേവിക
- ശാജിത
- ജഹാന
- നന്ദന
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
ഒപ്പന
|
- അക്ഷയ എം വി
- അലിയ എസ്
- സിയാന സിജാത്
- ഫത്തിമ അഷിറാഫ്
- ജഫന ജമാൽ
- റിമിയ
- നന്ദന .കെ.ആർ
- നിഹ്മത്ത്.എ ജെലീൽ
- ആദിത്യ . എസ്സ് .അനിൽ
- ഭെമിത . എസ്സ്.
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
സംഘനൃത്തം
|
- അക്ഷയ സുരേഷ്
- ആദിയലക്ഷ്മി ആർ
- ഗൗരി വിഷ്വനന്ദൻ
- മേഘ സുബഷ്
- ശലു മോഹനൻ
- നന്ദന മോഹൻ
- അഞ്ജന
|
മൂന്നാം സ്ഥാനം
|
എ ഗ്രേഡ്
|
ഉറുദു സംഘഗാനം
|
- രേവതി
- കത്തെറിൻ ഹൗറൻസ്
- ബിസ്വ എസ്സ് ബാബു
- ആദിത്യ ബിജു
- ഹബീബ ഫയിസ്സൽ
- മീനാക്ഷി എസ്സ് ദയപാൽ
- ബിപഞ്ചിക
|
ഒന്നാം സ്ഥാനം
|
എ ഗ്രേഡ്
|
ബാന്റ്മേളം
|
- അനീല
- അജ്മി
- അമിത
- അദീന
- സുമി
- സോന
- സരിഗ
- ആമിന
- ഫഹദിയ
- ഫഹലിയ
- ദിയ
- അൻസതസ്നി
- ആഫിയ
- ഫാത്തിമ
- ദേവിക
- സുഹാന
- ജിൻസി
- ഷെഹി
- ഷെഹിന
- പ്രജിനി
|
|
എ ഗ്രേഡ്
|
സംസ്ഥാന സ്കൂൾ കലോത്സവം 2018
Single Item
ക്രമ നമ്പർ
|
ഇനം
|
പേര്
|
ഗ്രേഡ്
|
1
|
ഹിന്ദി പ്രസംഗം
|
അന്ന
|
ബി ഗ്രേഡ്
|
2
|
ലളിതഗാനം
|
ഐശ്വര്യലക്ഷ്മി എസ്സ്
|
എ ഗ്രേഡ്
|
3
|
നാടോടിനൃത്തം
|
ഭാഗ്യലക്ഷ്മി എസ്സ്
|
എ ഗ്രോഡ്
|
4
|
ഉപന്യാസം മലയാളം
|
ബ്ശേസി ബബ്ബി
|
എ ഗ്രേഡ്
|
Group Item
ഇനം
|
പേര്
|
ഗ്രേഡ്
|
ഒപ്പന
|
- ഹരിതഹരി
- ഗൗരി
- അൽഫിയ
- ഫൗസിയ
- സൗമിയ
- അദ്വൈത
- ദേവിക
- ശാജിത
- ജഹാന
- നന്ദന
|
എ ഗ്രേഡ്
|
ബാന്റ്മേളം
|
- അനീല
- അജ്മി
- അമിത
- അദീന
- സുമി
- സോന
- സരിഗ
- ആമിന
- ഫഹദിയ
- ഫഹലിയ
- ദിയ
- അൻസതസ്നി
- ആഫിയ
- ഫാത്തിമ
- ദേവിക
- സുഹാന
- ജിൻസി
- ഷെഹി
- ഷെഹിന
- പ്രജിനി
|
എ ഗ്രേഡ്
|