പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം

12:20, 2 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnisreedalam (സംവാദം | സംഭാവനകൾ)
പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 07 - 2000
വിവരങ്ങൾ
ഫോൺ04792446330
ഇമെയിൽpkksmhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൗക്കത്ത്.
പ്രധാന അദ്ധ്യാപകൻആശാബീഗം
അവസാനം തിരുത്തിയത്
02-01-2019Unnisreedalam


പ്രോജക്ടുകൾ






ചരിത്രം

  • എം.എസ്.എം കോളേജിൽ നിന്നും പ്രീഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി എം.എസ്.എം ട്രസ് റ്റിന് ഈ സ്കൂൾ അനുവദിച്ചു.2000 ജൂലെയീൽ തുടങ്ങി.. മുൻ ധനകാര മന്ത്രിആയിരുന്ന പി കെ.കുഞ്ഞ് സാഹിബിന്റെ ഓർമ്മക്കായി മകൻ, (ശീ.ഹിലാൽ ബാബു അവർകൾ പണി കഴിപ്പിച്ച സ്കൂളാണ് പി കെ കെ എം.ഏസ്. ഹയർ സെക്കണ്റിസ്കൂൾ.

മാനേജർ (ശീ.ഹിലാൽ ബാബു അവർകൾ

== ഭൗതികസൗകര്യങ്ങൾ ==

കാലാ-കായികരംഗങ്ങളിലും നല്ല മികവുകാണിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ആദ്യവർഷം മുൽ തന്നെ ഉയർന്ന നിലവാരം പുലർ‍ത്തിയിരുന്ന സ്‌ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്ഹൈസ്കൂളിന് 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒ 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹൈസ്കൂളിന്റെ 11 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. ബാക്കി ക്ലാസ്സ് മുറികളുടെ ഹൈടെക് ആവാനുള്ള സജ്ജീകരണങ്ങൾ നടന്നു വരുന്നു


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


  *  സയൻസ് ക്ലബ്ബ് 
 *  സോഷ്യൽ സയൻസ് ക്ലബ്ബ്
 *  മാത്സ്  ക്ലബ്ബ് 
  * എെ ടി  ക്ലബ്ബ് 
  *ഗണിത ക്ലബ്ബ്
  *ഹെ ൽത്ത്ക്ലബ്ബ്  
  *പരിസ്തിതി ക്ലബ്ബ്
  * എനർജി  ക്ലബ്ബ്
   ഹായ്സ്‌ക്കൂൾ കുട്ടിക്കൂട്ടം

വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്‌ട്രോണിക്സ് സാങ്കേതിക വിദ്യ , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉളവാക്കുന്ന തരത്തിലുള്ള പരിശീലനം സ്‌ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ നടപ്പാക്കുന്നു

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം.
  • കായംകുളം എം.എസ്.എം കോളേജിന്റെ കിഴക്ക് വശം

{{#multimaps:9.179708, 76.493382 |zoom=13}}