സംവാദം:ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ
ദൃശ്യരൂപം
ഉപതാളുകൾ
സർ,
സ്കൂളുമായി ബന്ധപ്പെട്ട അധികവിവരങ്ങൾ പുതിയ താളിൽ നൽകുമ്പോൾ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കിൽ അവ സ്കൂൾതാളിന്റെ /പ്രധാനതാളിന്റെ ഉപതാളുകളായി മാത്രം നല്കുക. അതായത് schoolwiki.in/page എന്നതിനുപകരം schoolwiki.in/schoolpage/subpage എന്ന രീതിയിൽ ശ്രമിക്കുക.
ഉപതാളുകൾ നൽകുന്നതിനുള്ള ചില ഉദാഹരണങ്ങൾ :
- [[{{PAGENAME}} / ഉപതാളിന്റെ പേര് | ദൃശ്യമാകേണ്ട വാക്ക് ]]
- [[{{PAGENAME}} / ഉപതാളിന്റെ പേര് | ഉപതാളിന്റെ പേര് ]]
- [[{{PAGENAME}} /ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ ]]
- [[{{PAGENAME}} /ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ | ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ]]
- [[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി ]]
- [[നിലവിലുള്ള സ്കൂൾ പേജിന്റെ പേര് / ഉപതാളിന്റെ പേര് | ഉപതാളിന്റെ പേര് ]]
- [[നിലവിലുള്ള സ്കൂൾ പേജിന്റെ പേര് / ഉപതാളിന്റെ പേര് | ദൃശ്യമാകേണ്ട വാക്ക് ]]
- [[നിലവിലുള്ള സ്കൂൾ പേജിന്റെ പേര് / ഉപതാളിന്റെ പേര് ]]
- [[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ]]
- [[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ | അദ്ധ്യാപകർ ]]
ഉപതാളിലേക്ക് ലിങ്കു തയ്യാറാക്കുകയും അതിൽ പിന്നീട് വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാം.
ആശംസകളോടെ,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:38, 30 ഡിസംബർ 2018 (UTC)