എൽ പി സ്കൂൾ കട്ടച്ചിറ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 25 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- കട്ടച്ചിറ (സംവാദം | സംഭാവനകൾ) (' പരിസ്ഥിതി ക്ലബ്ബ് *ഹര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                പരിസ്ഥിതി ക്ലബ്ബ് 
  • ഹരിതോൽസവം 10 ഉൽസവങ്ങൾ
  • പരിസ്ഥിതി ദിനാഘോഷം
          * പരിസ്ഥിതി ദിന പ്രതിജ്ജ്ഞ 
           *വൃക്ഷത്തൈ നടീൽ   
           *ഹരിത വസ്ത്രധാരണം
          * സസ്യ നിരീക്ഷണവും ,കുറിപ്പ് തയ്യാറാക്കൽ
          * പരിസ്ഥിതി ദിന ക്വിസ്സ് 
  • പാരിസ്ഥിക അവബോധം നൽകൽ
  • പുനരുപയോഗ വസ്തുക്കളുടെ പ്രദർശനം
  • പ്രകൃതി സംരക്ഷണ ബോധവൽകരണം
  • മരങ്ങൾ സംരക്ഷികേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തൽ
  • കുടിവെള്ള സ്രോതസ് -സംരക്ഷണം
  • ശുചിത്വ അവബോധം
  • കൊതുക് നശീകരണ പ്രവർത്തനങ്ങൾ
  • ഡ്രൈ ഡേ ആചരിക്കൽ
  • വ്യക്തി ശുചിത്വം -ബോധവൽകരണം
  • പൂത്തോട്ട നിർമ്മാണം
  • വൃക്ഷങ്ങളുടെയും ചെടികളുടെയും പേര് കണ്ടെത്തൽ
  • ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം
  • ലയിവ് സലാഡ് മേക്കിങ്
  • പാoഭാഗവുമയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • വിത്ത് നടീൽ ,വളമിടൽ
  • പാടശേഖര സന്ദർശനം
  • ഇൻഡസ്ട്രിയൽ വിസിറ്റ്
  • കൊയിത്തുപാട്ട് പാടൽ
  • കൊയിത്തുൽസവ സന്ദർശനം
  • കർഷകനെ ആദരിക്കൽ
  • കർഷക ദിനം ആചരിക്കൽ
  • കാർഷിക വിളകളുടെ പ്രദർശനം
  • ജീവികളെ സംരക്ഷിക്കൽ അവബോധം
  • പാചക പുര വൃത്തിയാക്കൽ
  • ഹെൽത്ത് സെൻറര് സന്ദർശനം
  • പകർച്ച വ്യാധി ബോധവൽകരണം