പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ആനിമൽ ക്ലബ്ബ്-17

22:37, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prssindhu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനിമൽ ക്ലബ്

"കുഞ്ഞികയ്യിൽ കോഴി കു‍ുഞ്ഞ്" എന്ന പദ്ധതിയുടെ ഭാഗമായി ആറാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും 5 വീതം മുട്ടകോഴികളെ വിതരണം ചെയ്‌തു.