Login (English) Help
ക്ലാസ്സ്മുറികൾ ഹൈടെക്ആക്കുന്നതോടെ പാചകപ്പുരയും ഹൈടെക് ആയി മാറി.
പുകയടുപ്പിൽനിന്ന് ഗ്യാസ് അടുപ്പിലേയ്ക്ക്
ഇതൊരു തുടക്കം മാത്രം
ഇനി പാലു കാച്ചാം
ശരിയായില്ലേ
കത്തുന്നില്ലേ
ഇപ്പം റെഡിയായി