ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holy2018 (സംവാദം | സംഭാവനകൾ) (' 40 അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റ് സജീവമായി പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

40 അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റ് സജീവമായി പ്രവർത്തിച്ചു വരുന്നു. ശ്രീമതി. ബിന്ദു ജെ യാണ് കൈറ്റ് മിസ്ട്രസ്. 3 one day training കൾ നടന്നു.എല്ലാ ബുധൻ വ്യാഴം ദിവസങ്ങളിൽ ലിറ്റിൽ കൈറ്റ് പരിശീലനം നൽകിവരുന്നു. ദുരിതാശ്വസക്യാമ്പ് ഡേറ്റ എൻട്രി മുഴുവൻ നടത്തിയത് ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിലാണ്