ജി.എം.യു.പി.എസ് കാളികാവ് ബസാർ / ഫെയ് സ് ബുക്ക്പേജ് .

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂളിലെ വിശേഷങ്ങളും വാർത്തകളും എന്നും അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഒരു ഫെയ്സ്‌ബുക്ക്പേജ് വിദ്യാലയത്തിന് സ്വന്തമായുണ്ട്. ദിനേന അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ പേജ് സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ പുറം ലോകത്തെത്തിക്കുന്നുവെന്നു മാത്രമല്ല സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഏകദേശം അയ്യാ യിരംസുഹൃത്തുക്കളുള്ള ഒരു അക്കൗണ്ട് ആണിത്.

ഫെയ്സ് ബുക്ക് പേജ്