എസ്.എ.എച്ച്.എസ് വണ്ടൻമേട്/വിദ്യാരംഗം‌-17

10:55, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. വായനക്കളരി, കഥയരങ്ങ്, കവിതയരങ്ങ്, പുസ്തകാസ്വാദനം ​എന്നിവ നടത്തി.കൈയെഴുത്തുമാസിക തയ്യാറാക്കി.