എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ടൂറിസം ക്ലബ്ബ്-17

22:27, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20034 (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ ക്ലബ് കൺവീനർ പ്രശോഭ് സാർ തിരഞ്ഞെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വർഷത്തെ ക്ലബ് കൺവീനർ പ്രശോഭ് സാർ തിരഞ്ഞെടുക്കപ്പെട്ടു.അധ്യാപകരായ ബിന്ദു ,പാർവ്വതി, വി കെ മാനസ് മേനോൻ, മണികണ്ഠൻ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ പഠനയാത്രകൾ
  • ഉല്ലാസയാത്രകൾ
  • പാഠ്യഭാഗവുമായി ബന്ധപ്പെട്ട ഫീൽഡ് ട്രിപ്പുകൾ