മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
22071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22071
യൂണിറ്റ് നമ്പർLK/2018/22071
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർമാനസ സി.സി
ഡെപ്യൂട്ടി ലീഡർആന്റണി എം .ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫ്രാൻസിസ് തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിൻസി എ.ജെ
അവസാനം തിരുത്തിയത്
09-09-2018Mathahsmannampetta

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് മാതാ ഹൈസ്കളിൽ(Unit No:LK/2018/22071) 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 27പേർക്ക് ലിറ്റിൽ കെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവായവയിൽ ആഴ്ചയിൽ രണ്ടുദവസം വീതം വൈകിട്ട് 4മുതൽ 4.45 വരെ ഫ്രാൻസിസ് മാസ്റ്റരുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശൂലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലനക്ലസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം അവർ പരിശീലനം നൽകുന്നു. റ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.

ലിറ്റിൽ കൈറ്റ്സ് കമ്മറ്റി

ചെയർമാൻ - ശ്രീ ജോബി വഞ്ചിപ്പുര (പി.റ്റി.എ. പ്രസിഡന്റ്)

കൺവീനർ - ശ്രീമതി ആനീസ് പി.സി(ഹെഡ്‌മിസ്ട്രസ്)

വൈസ് ചെയർമാൻമാർ - ശ്രീ ഉണ്ണിമോൻ കെ (പി.റ്റി.എ. വൈസ് പ്രസിഡണ്ട്), ശ്രീമതി ശ്രീവിദ്യ ജയൻ (എം. പി.റ്റി.എ. പ്രസിഡന്റ്) ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)

ലിറ്റിൽ കൈറ്റ്സ് 2018 ലെ കുട്ടികളുടെ ലിസ്റ്റ്

നമ്പർ അദ്ധ്യയന വർഷം അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ളാസ്സ് ഫോട്ടോ
1 2017-19 14908 ജീവൻ കെ 9
2 2017-19 15170 അന്ന തെരേസ 9
3 2017-19 15174 ആൻറണി എം.ജെ 9
4 2017-19 15176 അലീന പി.ജെ 9
5 2017-19 15189 ക്രിസ്റ്റോ ഡേവീസ് 9
6 2017-19 15193 എബിൻ കെ.എസ് 9
7 2017-19 15195 ആൻമരിയ കെ 9
8 2017-19 15197 അലീഷ സ്റ്റാൻലി 9
9 2017-19 15199 ഹരിനാരയണൻ പി.എൻ 9
10 2017-19 15258 നിത്യ പോൾ 9
11 2017-19 15261 മാനസ സി.സി 9
12 2017-19 15262 നന്ദന എൻ.എസ് 9
13 2017-19 15264 അമൃത കെ.എ 9
14 2017-19 16069 സ്നേഹ എം.എ 9
15 2017-19 16072 മരിയ റോസ് കെ 9
16 2017-19 16074 ആൽവിൻ ടോയ് 9
17 2017-19 16345 ചന്ദന കെ.എസ് 9
18 2017-19 16346 ശബരി കൃഷ്ണ കെ.ആർ 9
19 2017-19 16661 അബിൻ സന്തോഷ് 9
20 2017-19 16663 ആശ്രിത് കെ.എം 9
21 2017-19 16679 റോസ് മരിയ ജോൺസൺ 9
22 2017-19 16681 അനീന ജോർജ് 9
23 2017-19 16683 അലീന പി.എ 9
24 2017-19 16685 ആഷ്ലിൻ പി.ലൂക്കോസ് 9
25 2017-19 16696 അശ്വതി വി ആർ 9
26 2017-19 16713 അക്ഷയ് സി.ബി 9
27 2017-19 16724 ആദിത്യൻ കൃഷ്ണ 9

എസ്.എസ്.എൽ.സി വിജയ ശതമാനം

ന൩ർ‍ വർഷം കുട്ടികളുടെ എണ്ണം വിജയ ശതമാനം ഫുൾ A+ നേടിയവർ
1 2000-01 264 97.9
2 2001-02 129 98.4
3 2002-03 260 97.6
4 2003-04 269 99.4
5 2004-05 221 96
6 2005-06 225 97.3
7 2006-07 249 99.6
8 2007-08 192 98.0
9 2008-09 235 99.8
10 2009-10 236 100
11 2010-11 247 99.8
12 2011-12 360 98.4 9
13 2012-13 241 99.7 9
14 2013-14 239 100 8
15 2014-15 238 100 7
16 2015-16 233 100 9
17 2016-17 231 99.6 9
18 2017-18 190 100 17

ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല പരിശീലന റിപ്പോർട്ട്

ക്രമ നമ്പർ തീയ്യതി സമയം വിഷയം പരിശീലന്റെ പേര് ഹാജർ ഫീഡ്ബാക്ക്
1 4/7/2018 4 pm - 5 pm അനിമേഷനുള്ള സ്റ്റോറി ബോർഡ് തയ്യാറാക്കൽ പ്രിൻസി എ.ജെ
2 11/7/2018 4 pm - 5 pm അനിമേഷൻ പ്രിൻസി എ.ജെ
3 4/7/2018 4 pm - 5 pm അനിമേഷനും ട്വീനീങ്ങ് പ്രിൻസി എ.ജെ
4 18/7/2018 4 pm - 5 pm പ്രിൻസി എ.ജെ
5 25/7/2018 4 pm - 5 pm
6 4/8/2018 4 pm - 5 pm
7 4/7/2018 4 pm - 5 pm