ഗവ.എച്ച്.എസ്.എസ് തെങ്ങമം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി അധിഷ്ഠിതമായ ലിറ്റിൽ കൈട്സിന്റെ പ്രവർത്തനങ്ങൾ ക്രമമായി നടക്കുന്നു.എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ ക്ലാസ് നടത്തുന്നു.ഓഗസ്റ്റ് നാലാം തീയതി സ്കൂൾ ലെവൽ ക്യാമ്പ് നടത്തുകയുണ്ടായി.വളരെ നന്നായി ക്യാമ്പ് സംഘടിപ്പിക്കുവാൻ കെയ്റ്റ് മാസ്റ്റേഴ്സിനു കഴിഞ്ഞു .കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി .