ജി.എച്ച്. എസ്.എസ്. വെളിയങ്കോട്/പരിസ്ഥിതി ക്ലബ്ബ്-17

15:11, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെളിയങ്കോട് ഹൈസ്കൂളിൽ 35അംഗങ്ങളുള്ള പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു.സുന്ദരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവ ഇവിടെ പരിപാലിച്ചു വരുന്നു.കഴിഞ്ഞ അധ്യയനവർഷം കരനെൽകൃഷി നടത്തിയിരുന്നു.