സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ ഭാഷാക്ലബ്ബ്

ഭാഷാക്ലബ്

പ്രവേശനോത്സവം - അക്ഷരകാർഡ് പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്. പ്രവേശനോത്സവത്തിനു തയ്യാറാക്കിയ അക്ഷരകാർഡ്‍




ഹിന്ദി ക്ലബ്ബ് ഹിന്ദി ക്ലബ്ബിലേക്ക് 5,6,7 ക്ലാസ്സുകളിൽ നിന്ന് കുട്ടികളെ തിര‍ഞ്ഞെടുത്തു. മൊത്തം നാൽപത്തു കുട്ടികളെ തിരഞ്ഞെടുത്തു. ഇതിൽ പ്രസിഡന്റ് - വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികളെ എല്ലാവരെയും സംഘടിപ്പിച്ച് ആഴ്‌ചയിൽ ഒരു ദിവസം മീറ്റിംഗ് നടത്തുന്നുണ്ട്. ഒാരോ ദിനാഘോഷങ്ങൾ നടത്തി. പരിസ്ഥിതി ദിനം , വായനാ ദിനം , എന്നിവ ആഘോഷിച്ചു.