ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എ.എച്ച്.എസ് വണ്ടൻമേട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30024 (സംവാദം | സംഭാവനകൾ) (' <strong><font color="#5E3495"><font size=5>സോഷ്യൽ സയൻസ് ക്ലബ്</font><>/font></strong> <f...' താൾ സൃഷ്ടിച്ചിരിക്കുന്നു)


സോഷ്യൽ സയൻസ് ക്ലബ്<>/font> കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി സാമൂഹ്യശാസ്‍ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി വരുന്നു. ഓരോ ദിനാചരണത്തിന്റെയും ഭാഗമായി ആ ദിവസത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾ , സെമിനാറുകൾ, ഉപന്യാസ രചനാ, പോസ്റ്റർ രചനാ തുടങ്ങി വിവിധ തരം മത്സരങ്ങൽ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‍തു.