ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/വിദ്യാരംഗം‌-17

16:00, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gpuramhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഘ്യത്തിൽ വായനാദിനം സമുചിതമായി ആചരിച്ചു വിവിധ മത്സരവിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു

വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഘ്യത്തിൽ കേളി കലാകേന്ദ്രവുമായി സഹകരിച് കുട്ടികളിൽ സാഹിത്യ വാസന വളർത്തുന്നതിനുള്ള ക്ലാസ് ശ്രീ വസന്തകുമാർ സാംബശിവൻ നിർവഹിച്ചു

വായനയുടെ വില 2016 -17