ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajitha N (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സയൻസ് ക്‌ളബ്ബ്


എല്ലാ ക്ളാസിൽ നിന്നും രണ്ട് കുട്ടികളെ തിരഞ്ഞെടുത്ത് ജൂണിൽ തന്നെ ക്‌ളബ്ബ് രൂൂപീകരിച്ച‌ു.ലീഡറായി ആഷിഖിനെ തിരഞ്ഞെടുത്ത‌ു.സയൻസ് ക്‌ളബ്ബ് ഉത്ഘാടനം ഹെഡ്‌മാസ്റ്റർ സാബ‌ു സാർ നിർവ്വഹിച്ച‌ു.സയൻസ് ക്‌ളബ്ബ് കൺവീനർ സ‌ുരേഷ് സാറിൻെറ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്ന‌ു.നിലമ്പ‌ൂർ ഉപജില്ല സയൻസ് സെമിനാറിൽ പ‌ൂക്കോട്ട‌ുംപാടം ഹൈസ്‌ക്ക‌‌ൂളിലെ നൗല ഷെറിൻ ഒന്നാം സ്ഥാനം നേടി.