എ.എൽ.പി.എസ് കോണോട്ട് / സുഹ‍‌ൃത്തിനൊര‍ു കറിവേപ്പ്.

17:16, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ) ('thumb|left <big>2018-19 പഠന വർഷത്തെ കാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


2018-19 പഠന വർഷത്തെ കാർഷിക പദ്ധതിയായി ഉദ്ദേശിക്കുന്നത് സുഹൃത്തിനൊരു കറിവേപ്പ് എന്ന പദ്ധതിയാണ്.ന്യൂ ഇയർ സമ്മാനമായി സ്കൂളിലെ തങ്ങളുടെ ഇഷ്ടകൂട്ടുകാർക് കറിവേപ്പിൻ തൈകൾ സമ്മാനിക്കുന്ന പദ്ധതിയാണിത്.കുട്ടികൾ വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ നോക്കിക്കാണുന്നത്.