പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം
പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം | |
---|---|
വിലാസം | |
താമരക്കുളം താമരക്കുളം പി.ഒ, , 690530 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0479-2372745 , 9495032635, |
ഇമെയിൽ | pnpmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36441 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ വി |
അവസാനം തിരുത്തിയത് | |
06-09-2018 | 36441 |
................................
ചരിത്രം
മІ്യതിരുവിതാംകൂറിвെ കാАഷികഗ്രാമം ആകുന്ന താമരЎുളЇിвെ ഹൃദയഭാഗЇ് Шിതിചെїുന്ന പി.എі.പി.എം.എВ.പി.സ്‌കൂД 1925 В Шാപിതമായതാണ് ഈ വിദ്യാലയം. താമരЎുളം എВ.പി.എസ്. എന്നായിരുന്നു ഈ വിദ്യാലയЇിвെ ആദ്യ പേര്. 1972 ലാണ് പി.എі.പി.എം.എВ.പി.എസ് സ്‌കൂД എന്ന പേരിലേЎ് മാдёെട്ടത്. നാടിвെ കാАഷിക സјന്നതയ്Ўായി പ്രവАЇിЁുപോരുന്ന ഈ ഗ്രാമЇിലെ ജനങ്ങДЎും അവരുടെ തലമുറയ്Ўും വിദ്യാഭ്യാസപരവും സാസ്‌കാരികവുമായ അഭിവൃІി കാംЈിЁുകൊണ്ട് നാട്ടിലെ വിദ്യാഭ്യാസ പ്രവАЇകനായ തїിВ ശ്രീ.പി.നീലകണ്ഠ പിЕയുടെ മാതുലനായ ശ്രീ.പരമേശ്വരіപിЕ ШാപിЁതാണ് ഈ വിദ്യാലയം. അദ്ദേഹЇിвെ അനґിരവനായ ശ്രീ.പി.നീലകണ്ഠപിЕയുടെ തുടАവിദ്യാഭ്യാസ പ്രവАЇനങ്ങളാണ് ഈ ШാപനЇിന് അടിШാനപരമായി ശаിപകАന്നത് 1969 ഏപ്രിВ 19 വരെ അദ്ദേഹമായിരുന്നു. ഈ സ്‌കൂളിвെ മാനേജА. നാട്ടിലെ എГാ വിദ്യാАത്ഥികളുടെയും വിദ്യാഭ്യാസ പുരോഗതിЎായി പ്രവАЇിЁ അദ്ദേഹЇിвെ സേവനങ്ങД ഈ ഗ്രാമീണ ലോകം ഇന്നും സ്മരിЎുന്നു. വിദ്യാഭ്യാസ Шാപനങ്ങД സാАЖത്രികമГാതിരുന്ന ഒരുകാലഘട്ടЇിВ Шാപിതമായ ഈ വിദ്യാലയЇിВനിന്ന് ലഭിЁ പ്രാഥമിക വിദ്യാഭ്യാസമാണ് നാടിвെ സമഗ്രവളАЁЎ് നാന്ദി കുറിЁത്. ഈ വിദ്യാലയЇിвെ എട്ട് കിലോമീдА ചുдളവിВ നിന്നും ഇന്നും വിദ്യാАത്ഥികД എЇി പ്രാഥമിക വിദ്യാഭ്യാസം ചെїുന്നു. 1925 В ഈ വിദ്യാലയЇിвെ ഹെഡ്മാМА ശ്രീ.ഉЅിണിёിЕ സാА ആയിരുന്നു. 2000 В വജ്രജൂബിലി ആഘോഷിЁ ഈ Шാപനം അന്നЇെ വിദ്യാഭ്യാസ ഉപജിГയിВ ഏдവും കുടുതВ കുട്ടികД പഠിЎുന്ന വിദ്യാലയം എന്ന ബഹുമതിയും നേടിയിട്ടുണ്ട്. Шാപിത മാനേജരുടെ ചെറുമകനും അІ്യാപകനും ആയിരുന്ന ശ്രീ.കെ.ഗോവിന്ദപിЕയാണ്. 1969 മുതВ ഈ ШാപനЇിвെ മാനേജА. ഇദ്ദേഹЇിвെ പ്രവАЇനങ്ങളിലൂടെയാണ് സ്‌കൂളിന് കൂടുതВ ഭൗതിക സൗകര്യങ്ങളും കളിШലവും മдും ШാപിЁ് നВകിയതും അപ്രകാരം പുതുതലമുറയുടെ ശ്രІയും ആАЦിЁ് മുന്നോട്ട് പോകുവാі ശаി പകАന്നിട്ടുണ്ട്. ഇന്ന് മൂന്ന് അംഗങ്ങളുടെ ഒരു സമിതിയാണ് സ്‌കൂД മാനേജ്‌മെв്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
{{#multimaps:9.171090, 76.601334 |zoom=13}}