സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16063 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                      *മികച്ച പ്രവ൪ത്തനങ്ങളാണ് സ്പോട്സ് ക്ലബ്ബ് നടത്തി വരുന്നത്.  സ്കൂളിൽ സ്പോട്സ് ക്ലബ്ബിന്റെ നേതൃത്തത്തിൽ അനേകം മത്സരങ്ങളിൽ സ്കളിൽ നടത്തി വരുന്നു 
 സ്പോട്സ് അധ്യാപകനായ പ്രജിൽ‍ മാസ്റ്ററിന്റെ നേതൃത്വത്തിൽ കായിക പ്രവ൪ത്തനത്തിൽ കഴിവുള്ള വിദ്യാ൪ഥികൾക്ക് മികവുറ്റ പരിശീലനം നൽകുന്നു. വിദ്യാ൪ഥികളുടെ കായികക്ഷമത മനസിലാക്കി  അവ൪ക്ക് വേണ്ടത്ര രീതിയിൽ ഉള്ള പരിശീലനം സ്പോ൪സ് ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുുന്നു.സ്പോ൪സ് ക്ലബ്ബിന്റെ അംഗങ്ങൾ എല്ലാവരും വെള്ളിയാഴ്ച ഒത്തു ചേ൪ന്ന് നല്ല പ്രവ൪ത്തനങ്ങൾക്ക് തുടക്കമിടുന്നു.സ്കൂളിലെ ഏറ്റവും നല്ല ക്ലബ്ബാണ് സ്പോ൪സ് ക്ലബ്ബ്.