ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/നന്മ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ)

നൻമക്ലബ്ബ്

ശ്രീമതി സോണിയ നൻമക്ലബ്ബ് കൺവീനറായി പ്രവർത്തിയ്ക്കുന്നു.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നലി‍കി പ്രവർത്തിയ്ക്കുന്നതോടൊപ്പം സഹജീവികളിൽ സ്നേഹവും അനുകമ്പയും വളർത്തിയെടുക്കാൻ കുട്ടികളിൽ അവബോധം വളർത്തിയെടുക്കാൻ കുട്ടികളെ പ്രപ്തരാക്കുന്നു.

കേരളത്തിനായ് ഒരു ഭക്ഷ്യമേള

കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.