ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗുഹാനന്ദപുരം ഹയർസെക്കണ്ടറി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം 2018 മാർച്ച്3 ന് ആരംഭിച്ചു

കുട്ടികളെ ഒാൺ ലൈൻ ചോദ്യാവലിയുടെ സഹായത്തോടെ തിരഞ്ഞെടുത്തു.

| ലിറ്റിൽ കൈറ്റ്സ് നു ആർ പി ആയ ജോസ് പ്രകാശ് സർ ക്ലാസ് നയിക്കുന്നു . ലിറ്റിൽ കൈറ്റിന്റെ സർട്ടിഫിക്കറ്റ് എച് എം ജെ മിനി ടീച്ചർ ഏറ്റു വാങ്ങുന്നു