ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Recognition / സംസ്ഥാന IT MELA യിലെമികച്ച നേട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SUBDISTRICT , DISTRICT IT Mela യിൽ HS HSS വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. 2016-17 ലെ state IT MELA യിൽ PRESENTATION വിഭാഗത്തിൽ A GRADE ലഭിച്ചു ഐ ടി ക്ലബ് തയ്യാറാക്കിയ ANIMATION ന് state level competation ൽ BEST EDING നുള്ള സമ്മാനം ലഭിച്ചു. മലപ്പുറം ഉപജില്ലാ ഐ. ടി. മേളയിൽ HS HSS വിഭഗത്തിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. STATE IT MELA 4പ്രാവിശ്യം തുടർച്ചയായി digital paining വിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്