ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്‍ 31 കുുട്ടികൾ അംഗങ്ങളായുണ്ട് യൂണിറ്റിൻെ കൈറ്റ് മാസ്റ്റർ ബി. പ്രതിഭയും കൈറ്റ്മിസ്ട്രസ്സ് എെ.ബി ജയശ്രിയുമാണ്കട്ടികൂട്ടിയ എഴുത്ത് സ്ക്ൾ തലത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭാഗഭാക്കാകാറുണ്ട്
മാസ്റ്റർ ട്രെയിനറായ ഷിബാരജ് ടീച്ചറിൻെ ക്ലാസ്സെോടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഹൈെടെക് ക്ലാസ്സുകളുടെ ഉപയോഗത്തെ കുറിച്ചുള്ള ബോധവത്കരണം, ശ്രി .ശരത്ത്മോഹൻ നയിച്ച ആനിമേഷനെ ആസ്പദമാക്കിയുള്ള ക്ലസ്സ്, ആനിമേഷൻ ക്യാമ്പ് എന്നിവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ് .
- കൈറ്റ് ലീഡർ-ശ്രീശങ്കർ ,9എ ,വിഷ്ണു.9ഡി
സ്കൂൾതലകമ്മിറ്റി അംഗങ്ങൾ ശ്രീ.വേണു ജി പോറ്റി എച്ച്.എം