സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/സോഷ്യൽ സയൻസ് ക്ലബ്ബ്-17
*മികച പ്രവർത്തനങ്ങളാണ് സോഷ്യൽ ക്ലബ്ബ് നടത്തുന്നത്, ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽമികച്ച നേട്ടം കൈവരിച്ചു .നാഗസാക്കിദിനത്തിൽ എല്ലാ വിദ്യാർഥികളു൦ സഡാകോ കൊക്കിനെ പറത്തി.എല്ലാ
വ൪ഷവുഠ ഇത് നടത്തി വരുന്നു.