ഡോ.ജി .മാധവൻ നായർ 2009 മാർച്ച് 5നു സ്കൂൾ സന്ദർശിച്ചു

05:10, 22 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bibinpjoseph (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 2009 മാര്‍ച്ച് 3, മച്ചാട് സ്കൂളിന് അഭിമാനത്തിന്റെ ദിനമായിരുന്നു…)

2009 മാര്‍ച്ച് 3, മച്ചാട് സ്കൂളിന് അഭിമാനത്തിന്റെ ദിനമായിരുന്നു. ചാന്ദ്രയാത്ര ദൗത്യത്തിന്റെ വിജയ ശില്പി പദ്മവിഭൂഷണ്‍ ഡോക്ടര്‍ ജി. മാധവന്‍ നായര്‍ ഇവിടം സന്ദര്‍ശിച്ചു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു.