സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/സയൻസ് ക്ലബ്ബ്-17

17:05, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

       കുട്ടികളിൽ ശാസ്ത്ര ബോധവും അഭിരുചിയും വളർത്തുന്നതിനായി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നുഇതിന്റെ പ്രവർത്തനങ്ങളിലൂടെകുട്ടികൾക്ക് പ്രശ്ന പരിഹാര അഭിരുചിയും സഹകരണവും സഹജീവിമനോഭാവവും വളരുന്നു.താഴെ പറയുന്ന പ്രവർത്തനങ്ങളാണ് പ്രധാനമായും ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ ശാസ്‌ത്ര ക്ലബ് അംഗങ്ങൾ നിർവഹിക്കുന്നത് .
  • ശാസ്‌ത്ര സംബന്ധിയായ വിഷയങ്ങളിൽ ചർച്ച , സെമിനാർ , ഡിബേറ്റ് .
  • സയൻസ് എക്സിബിഷൻ സയൻസ് ഫെയർ എന്നിവ സ്കൂളിൽ നടത്തുന്നു .
  • പ്രശസ്‌തരായ ശാസ്‌ത്രജ്ഞരുമായി ബന്ധമുള്ള ദിനാചരണങ്ങൾ .
  • സബ് ജില്ല , ജില്ല, സംസ്ഥാന ശാസ്‌ത്രമേളകൾക്കായി തയ്യാറാകൽ .
  • ശാസ്ത്ര പ്രാധാന്യമുള്ള വിഷ്വൽ പ്രദർശനം .
  • ചാർട്ടുകൾ , പോസ്റ്റർ , മോഡൽ ഇവ തയ്യാറാക്കുക .
  • പഠന യാത്രകൾ നടത്തുക
  • ഹരിത ഉദ്യാനം
  • ശാസ്ത്ര വാർത്തകൾ ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുക
  • ലഭിച്ച അറിവുകളുടെ സഹായത്താൽ നൂതനാശയങ്ങൾ പ്രാവർത്തികമാക്കുക .