ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsundancode (സംവാദം | സംഭാവനകൾ) ('== മാത്സ് ക്ലബ്ബ് == ഗണിതശാസ്ത്രക്ലബ്ബിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാത്സ് ക്ലബ്ബ്

            ഗണിതശാസ്ത്രക്ലബ്ബിന്റെ യോഗം എല്ലാ ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.30 ന് 10ഡി യിൽ കൂടി വരുന്നു. ഓരോ യോഗങ്ങളിൽ ശാസ്ത്രമോളയുമായി ബന്ധപ്പെട്ടമത്സരയിനങ്ങൾ രണ്ട് ഇനങ്ങൾ വീതം ഓരോ അധ്യാപകരും കുട്ടികളെ പഠിപ്പിയ്ക്കുകയും, ഗണിതക്വിസ് എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു വരുന്നു. അങ്ങനെ ഓരോ അധ്യാപകരുടെയും നേതൃത്വത്തിൽ ഗണിതക്ലബ്ബിൻറെ പ്രവർത്തനം ഭംഗിയായി നടന്നുവരുന്നു.