ജി.എച്ച്.എസ്. എസ്. കാസർഗോഡ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

23:11, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssksd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്
ജൂൺ മാസത്തിൽ രൂപം കൊണ്ട സോഷ്യൽ സയൻസ് ക്ലബ് വിവിധ പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതു്.
ജൂൺ 5 : പരിതസ്ഥിതി ദിനം
സീഡ് ക്ലബ്ബുമായി സഹകരിച്ചു ഒരാഴ്ചക്കാലം വൃക്ഷതൈയ്കൾ വച്ചുപിടിപ്പിച്ച . സ്കൂൾ പരിസരം ശുചീകരിച്ചു.

യുദ്ധവിരുദ്ധ റാലി

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം
ലോകകുപ്പിന്റെ ആവേശം സ്കൂളിലേയ്ക്ക് എത്തിക്കാൻ ഷൂട്ടൗട്ട് മത്സരം നടത്തി. അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ജനസംഖ്യാദിനം (ജുലൈ 11)
ജനസംഖ്യാദിനത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തി.
ഹിരോഷിമാ നാഗസാക്കി ദിനം
ഹിരോഷിമാദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുമാ‍യി സഹകരിച്ച് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ് സംഭവങ്ങൾ കോർത്തിണക്കി മെഗാ ക്വിസ് മത്സരം നടത്തി.ക്ലബ് അംഗങ്ങൾ സഡാക്കോ കൊക്കുനിർമാണം നടത്തി.
സ്വാതന്ത്ര്യ ദിന പരിപാടികൾ
വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി. യും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ. ദാമോദരൻ അവർകൾ മുഖ്യാതിഥിയുമായി സ്വാതന്ത്ര്യ ദിനം വിപുലമായി കൊണ്ടാടി.