ജി എച്ച് എസ് എസ് പടിയൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്

വിദ്യാർത്ഥികളിൽ ശരിയായ ശുചിത്വബോധം വളർത്തുക, മികച്ച ആരോഗ്യശീലങ്ങൾ വികസിപ്പിക്കുക, പരിസ്ഥിതി സൗഹൃദപരമായ ജീവിതരീതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു. ശുചിത്വപാലനത്തിലും ജീവിതശൈലീരോഗനിയന്ത്രണത്തിലും എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. വ്യത്യസ്ത പ്രതിരോധമരുന്നുകളുടെ വിതരണം, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, ആരോഗ്യ ക്വിസ് തുടങ്ങിയവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
2009 -കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ വെച്ച് ആരോഗ്യവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ വിദ്യാലയത്തിൽ നിന്നും നാല് വിദ്യാർത്ഥികൾ പങ്കെടുത്തു.
2010 ജൂലൈ മാസം പകർച്ചാ വ്യാധികൾക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് സി ഡി പ്രദർശനം നടത്തി.
കൗൺസെലിങ്: എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്കായി കൗൺസലിങ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ അധ്യാപകനും കൗൺസിലറുമായ ജനാർദ്ദനൻ ക്ലാസ്സ് നയിച്ചു.
2012 ൽ ഹെൽത്ത് ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
2013: പുകയില വിരുദ്ധദിനം
പുകയില വിരുദ്ധദിനാചരണത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, പ്രശ്നോത്തരി, ഉപന്യാസരചനാമത്സരം, റാലി എന്നിവ സംഘടിപ്പിച്ചു.

പുകയില വിരുദ്ധദിനം- ബോധവൽക്കരണക്ലാസ്
പുകയില വിരുദ്ധദിനം- ബോധവൽക്കരണക്ലാസ്
പുകയില വിരുദ്ധദിനം- ബോധവൽക്കരണക്ലാസ്
പുകയില വിരുദ്ധദിനം- പ്രശ്നോത്തരി
പുകയില വിരുദ്ധദിനം- പ്രശ്നോത്തരി
പുകയില വിരുദ്ധദിനം- പ്രശ്നോത്തരി
പുകയില വിരുദ്ധദിനം- ബോധവൽക്കരണക്ലാസ്
പുകയില വിരുദ്ധദിനം- ബോധവൽക്കരണക്ലാസ്
പുകയില വിരുദ്ധദിനം- ബോധവൽക്കരണക്ലാസ്
ലഹരിവിരുദ്ധദിനം- ക്വിസ്: സമ്മാനദാനം
ലഹരിവിരുദ്ധദിനം- ക്വിസ്: സമ്മാനദാനം
ലഹരിവിരുദ്ധദിനം- ക്വിസ്: സമ്മാനദാനം
പുകയില വിരുദ്ധദിനം- ബോധവൽക്കരണക്ലാസ്
ലഹരിവിരുദ്ധദിനം -ബോധവൽക്കരണക്ലാസ്
]

പുകയിലവിരുദ്ധറാലി

ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി
ലഹരിവിരുദ്ധദിനറാലി

കേരളപ്പിറവിദിനത്തോടനുബന്ധിച്ച് അധ്യാപകർ കേരളീയവേഷത്തിൽ എത്തിച്ചേർന്നു.
2016 കൗമാരപ്രായക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ്സ് (പത്താം തരം വിദ്യാർത്ഥികൾക്കുള്ളത്) ഡോ.പ്രേമജ, സ്റ്റാഫ് നഴ്‌സ് സ്മിത എന്നിവർ നൽകി.

ആരോഗ്യ ക്ലാസ്
ആരോഗ്യ ക്ലാസ്
ആരോഗ്യ ക്ലാസ്
ആരോഗ്യ ക്ലാസ്-ഡോ.പ്രേമജ
ആരോഗ്യ ക്ലാസ്
ആരോഗ്യ ക്ലാസ്
ആരോഗ്യ ക്ലാസ്
ആരോഗ്യ ക്ലാസ്
ആരോഗ്യ ക്ലാസ്
ആരോഗ്യ ക്ലാസ്
ആരോഗ്യ ക്ലാസ്- സ്മിത
ആരോഗ്യ ക്ലാസ്

വയോജനങ്ങളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്സ് - വിജയകുമാർ ബ്ലാത്തൂർ നയിച്ചു. പ്രസന്റേഷൻ അവതരണം , ടെലിഫിലിം പ്രദർശനം എന്നിവ ഉണ്ടായി.
ലോക വിരവിമുക്തദിനവുമായി ബന്ധപ്പെട്ട് J.H.I. ഷിബുമോൻ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.

വിരവിമുക്തദിനം- സ്വാഗതം- ഹെഡ്‌മിസ്ട്രസ്
വിരവിമുക്തദിനം
വിരവിമുക്തദിനം2017- ഉദ്ഘാടനം: കെ.ശ്രീജ
വിരവിമുക്തദിനം-ബോധവൽക്കരണക്ലാസ്
വിരവിമുക്തദിനം- ഗുളികവിതരണോദ്ഘാടനം
ഗുളിക വിതരണം‍
ഗുളിക വിതരണം

2018 മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. മികച്ച പോസ്റ്റർ തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.
പോസ്റ്റർ രചനാ മത്സരത്തിലെ ദൃശ്യങ്ങൾ

മുലയൂട്ടൽ വാരാചരണം-പോസ്റ്റർ രചന
മുലയൂട്ടൽ വാരാചരണം-പോസ്റ്റർ രചന
മുലയൂട്ടൽ വാരാചരണം-പോസ്റ്റർ രചന
മുലയൂട്ടൽ വാരാചരണം-പോസ്റ്റർ രചന
മുലയൂട്ടൽ വാരാചരണം-പോസ്റ്റർ രചന
മുലയൂട്ടൽ വാരാചരണം-പോസ്റ്റർ രചന
മുലയൂട്ടൽ വാരാചരണം-പോസ്റ്റർ രചന