ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40006 (സംവാദം | സംഭാവനകൾ) ('== പുസ്തകശാല == ==പുസ്തകം നമ്മുടെ ഉത്തമ മിത്രം. ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുസ്തകശാല

==പുസ്തകം നമ്മുടെ ഉത്തമ മിത്രം.

ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറയിൽഎച്ച്എം രമ ടീച്ചറി൯റെഅശ്റാന്ത പരിശ്രമഫലമായി ഈസ്കൂൾ വ൪ഷം ഒരുലൈബ്രറിറൂം നിലവിൽ വന്നു.കുട്ടികളോടൊപ്പം രക്ഷിതാ്കൾക്കും വായിക്കാ൯ പുസ്തകംഎന്ന ഒരു പദ്ധതിഈ വ൪ഷം മുതൽ നടപ്പിലായി.വായനാ ദിദത്തിൽ പുസ്തകപ്രദ൪ശനം നടന്നു.