സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/ജൂനിയർ റെഡ് ക്രോസ്-17

23:34, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binoj (സംവാദം | സംഭാവനകൾ) ('സെന്റ് മൈക്കിൾസ് സ്കൂളിൽ റെഡ് ക്രോസ്സ് ന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് മൈക്കിൾസ് സ്കൂളിൽ റെഡ് ക്രോസ്സ് ന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .8 , 9 ,10 ക്ലാസ്സുകളിലെ 35 ഓളം വരുന്ന കുട്ടികൾ അംഗങ്ങളായുള്ള ഈ യൂണിറ്റിന് നേതൃത്വം നൽകുന്നത് ഹിന്ദി അദ്ധ്യാപകനായ ശ്രീ പ്രിയേഷ് ആണ്.സഞ്ജയ് സുധീർ (10 C ) ലീഡറായും വാസുദേവ് കെ (10 ബി) അസിസ്റ്റന്റ് ലീഡറായും പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നു . അകത്തും പുറത്തും ആയി നിരവധി സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമായി ജെ ആർ സി വിദ്യാർഥികൾ മുന്പന്തിയിലുണ്ട്. കഴിഞ്ഞ വര്ഷം ഓഖി ദുരിത ബാധിതക്കാർക്കു നല്ലൊരു സാമ്പത്തിക സഹായം നല്കാൻ ജെ ആർ സി ക്കു കഴിഞ്ഞിട്ടുണ്ട് . ഇക്കഴിഞ്ഞ പ്രളയത്തിലകപ്പെട്ടവർക്കും സഹായം ചെയ്യാനുള്ള സന്നദ്ധത കുട്ടികൾ അറിയിച്ചിട്ടുണ്ട് . ഇതിനായുള്ള ഫണ്ട് സമാഹരണം ഉടനെ ആരംഭിക്കുന്നതാണ്