ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്കൂൾ അസംബ്ലി

18:25, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('thumb|കുട്ടികൾ അസംബ്ളിയിൽ...... '''എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികൾ അസംബ്ളിയിൽ......
 എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതൽ ഹയർസെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് സ്കൂൾ അസംബ്ളി നടത്താറുണ്ട്.സ്കൂൾതലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികൾക്ക് അസംബ്ളിയിൽ വെച്ച് സമ്മാനം നല്കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനമായും മാറുന്നു.