ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/വായനാദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('<gallery> 44029_235.jpg 44029_279.jpg 44029_236.jpg 44029_237.jpg 44029_238.jpg 44029_278.jpg </gallery> '''ജൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
     ജൂൺ 19 വായനാദിനം സമുചിതമായിത്തന്നെ സ്കൂളിൽ ആഘോഷിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി വിനിതകുമാരി വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.തുടർന്ന് വായനാദിന സന്ദേശം കുട്ടികൾക്കു നല്കി. ഇതിനോടൊപ്പം തന്നെ റെഡ്ക്രോസ്സിന്റെ ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതര​​ണവും നടത്തുകയുണ്ടായി.