ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മധുരം മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
17:42, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('<gallery> 44029_290.jpg| 44029_291.jpg| 44029_292.jpg| 44029_293.jpg| </gallery> '''കുട്ടികളിൽ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ മാരായമുട്ടം സർവ്വീസ് സഹകരണ ബാ‍‍ങ്കും മാതൃഭൂമി ദിനപ്പത്രവും ചേർന്ന് രൂപികരിച്ച 'മധുരം മലയാളം' എന്ന പദ്ധതിയുടെ ഉത്ഘാടനം 11-07-2017 ചൊവ്വാഴ്ച കുട്ടികൾക്ക് മാതൃഭൂമി പത്രം നല്കിക്കൊണ്ട് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ നിർവ്വഹിച്ചു.