ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടംഹരിത കൂട്ടായ്മ

21:53, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('<gallery> 44029_206.jpg| 44029_207.jpg| 44029_208.jpg| 44029_209.jpg| </gallery> '''നവകേരളമിഷന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  നവകേരളമിഷന്റെ ഭാഗമായി സ്കൂളിൽ 07-04-2017 വ്യാഴാഴ്ച ഹരിതകൂട്ടായ്മ സംഘടിപ്പിയ്ക്കുകയുണ്ടായി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ ഹരിതകൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.തുടർന്ന് സ്കൂളിലെ അധ്യാപികയായ ശ്രീമതി സീതാലക്ഷമി പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് വിശദമായി ക്ലാസ്സ് എടുത്തു.