സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്കൗട്ട്&ഗൈഡ്സ്-17

23:56, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephalp (സംവാദം | സംഭാവനകൾ)

GUIDES കേരള സ്കൗട്സ് ആൻഡ് ഗൈ‍ഡ്സിന്റെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന ഗൈഡ് കമ്പനി ഓഗസ്റ്റ് 15 നും ജനുവരി 26 നും ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പരേഡിൽ പങ്കെടുത്ത ബെസ്റ്റ് ഗൈഡ് കമ്പെനിക്കുള്ള എവർ റോളിങ് ട്രോഫി കരസ്തമാക്കി