മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ആർട്‌സ് ക്ലബ്ബ്-17

22:21, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആർട്സ് ക്ലബ്ബ് പരിപാടികൾ

ആർട്സ് ക്ലബ്ബ്

അറിവർജ്ജിക്കുവാൻ വേണ്ടി മാത്രമല്ല മാതാപിതാക്കൾ മൗണ്ട് കാർമ്മൽ സ്‌കൂളിലേക്ക് കുട്ടികളെ അയയ്‌ക്കുന്നത്‌ .മൗണ്ട് കർമ്മലിന് വലിയൊരു കലാപാരമ്പര്യമുണ്ട് .മുകച്ചനിലവാരത്തിലുള്ള കലാപരിശീലനങ്ങളാണ് ഇവിടെ നിന്നു കുട്ടികൾക്ക് ലഭ്യമാക്കുന്നത് .കേരളീയ ക്‌ളാസ്സിക്ക് കലകൾ മാത്രമല്ല നാടോടി കലകളും ,പാരമ്പര്യ കലകളും ,വിദേശകലകളും അഭ്യസിക്കുവാനും അവതരിപ്പിക്കുവാനും ഇവിടെ വേദിയുണ്ട് .സംഗീതം നൃത്ത -നൃത്യങ്ങൾ ,നാടകം ,സിനിമ വാദ്യമേളങ്ങൾ എന്ന് വേണ്ട കുട്ടികളുടെ ശാരീകവും മാനസികവും ഭൗതീകവുമായ എല്ലാ ഉൽഘർഷത്തിനും വേണ്ട വിഭവങ്ങളെല്ലാം ആർട്സ് ക്ലബ്ബ് അംഗങ്ങൾക്ക് ലഭ്യമാണ് .