ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ഫിലിം ക്ലബ്ബ്-17

22:10, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18023 (സംവാദം | സംഭാവനകൾ) ('=== '''ഫിലിം ക്ലബ്ബ്''' === ഓരോക്ലാസിൽ‌ നിന്നും രണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബ്

ഓരോക്ലാസിൽ‌ നിന്നും രണ്ടംഗങ്ങളെ ഉൾ‌പ്പെടുത്തി 2018-ൽ‌ രൂപീകരിച്ച ക്ലബാണിത്. പ്രൈമറി, സെക്കന്ററി വിഭാഗം കുട്ടികളാണ് ഇതിലെ അംഗങ്ങൾ‌.

  • ലക്ഷ്യങ്ങൾ‌
  1. സ്‌ക്കൂൾ ഫിലിം ഫെസ്‍‌ററിവെൽ
  2. മെച്ചപ്പെട്ട സിനിമകളുടെ പ്രദർശനം
  3. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനം
  4. തിരക്കഥാ ശിൽ‌പ ശാല
  5. സിനിമാ നിർ‌മാണം
  6. ആസ്വാദനപ്പതിപ്പുുകൾ‌
  7. സിനോപ്‍സിസ് ഉണ്ടാക്കൽ
  8. സിനിമാ ആസ്വാദന സദസ്സ്

മുതലായവയാണ് ലക്ഷ്യങ്ങൾ